✅*Dr Sreenath Karyat*✅
*ENNEAGRAM- PERSONALITY TRAINING*
Date -oct 8th 2017, Sunday, സ്ഥലം, Trivandrum 9.30am-5pm. നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ വിജ്ഞാനഭാഗികളായ *സൂഫി*, *ബുദ്ധ* സന്യാസിമാർ മനുഷ്യന്റെ വ്യത്യസ്തങ്ങളായ സ്വഭാവ സവിശേഷതകളെ കുറിച്ച് അറിയാൻ ആഴത്തിൽ ശ്രമം നടത്തിയിരുന്നു. അത്തരത്തിലുള്ളതും
ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒന്നു മുതൽ ഒൻപതു വരെയുള്ള ഏതെങ്കിലും ഒരു നമ്പറിൽ/വ്യക്തിത്വങ്ങളിൽ പെടുത്തി അവരുടെ മനസ്സിന്റെ അടിത്തട്ടിൽ വിസ്മൃതിയിലാണ്ടു കിടക്കുന്ന ആസക്തികളും പ്രവണതകളും ഉദ്ദേശ്യങ്ങളും സാധ്യതകളും അനാവരണം ചെയ്യുന്ന രഹസ്യാത്മകത മുറ്റി നിൽക്കുന്ന ചലനാത്മകമായ ഒരു വിജ്ഞാനശാഖയാണ് *എനിയാഗ്രാം*.
ലോകത്തിൽ ഒൻപതു തരത്തിലുള്ള വ്യക്തിത്വങ്ങൾ ആണ് ഉള്ളത് എന്നും എങ്ങനെ എപ്പോൾ ഒരു മനുഷ്യന് സമുദ്ധരണം സംഭവിക്കണം എന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നു എനിയാഗ്രാം.
*എനിയാഗ്രാം* ഒരു പേഴ്സണാലിറ്റി തിയറി മാത്രമല്ല അദ്ധ്യാത്‌മസാധനയെ സഹായിക്കുന്ന സ്വയം കണ്ടെത്തൽ കൂടിയാണ്.
ഇതിനു 3 ഘട്ടങ്ങൾ:
1⃣ ഉൾക്കാഴ്ച നേടുക
2⃣ ഈഗോയ്ക്ക് എതിരെയുള്ള തുറന്ന സമരം
3⃣ ആത്‌മസംയമനം
*സവിശേഷതകൾ*
👉 *നാം* ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ഒരു തിരിച്ചറിവ് ഇതിലൂടെ നമുക്ക് സാധിക്കുന്നു.
👉 ഓരോ വ്യക്തികൾക്കും അവരവരുടെ തന്നെ ഉപബോധത്തിൽ നിന്നും ഉടലെടുക്കുന്ന വ്യത്യസ്തങ്ങളായ ചിന്തകളും, വികാരങ്ങളും, പെരുമാറ്റ രീതികളും ഉണ്ട്. അവയെ തിരിച്ചറിയാൻ പരിശ്രമിക്കുന്നതിലൂടെ തന്നെ ഇതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്ന സ്വഭാവ സവിശേഷതകളെ കണ്ടെത്താൻ സാധിക്കുന്നു.
👉 മറ്റുള്ളവരുടെ പ്രത്യേകതകൾ തിരിച്ചറിയുന്നതുവഴി കുടുംബത്തിലും ജോലിയിടങ്ങളിലും സമൂഹത്തിലും ശരിയായ കാഴ്ചപ്പാടോടുകൂടി ഉറച്ച ബന്ധങ്ങൾ സൃഷ്ടിക്കാൻ ഈ ശാസ്ത്രം നമ്മെ സഹായിക്കുന്നു. *പ്രയോചനങ്ങൾ* 1.ഉയർന്നവ്യക്തിത്വവും , ആത്മവിശ്വാസം എന്നിവ ലഭിക്കുന്നു.
2. നേതൃത്വ പഠവം ഉണ്ടാകാൻ സഹായിക്കുന്നു.
3. സ്വയം പരിവർത്തനവും ഉയർന്ന ആത്മ ബോധവും ലഭിക്കുന്നു. 4. ജീവിതത്തിലെ ഏതൊരു പ്രശ്നത്തെയും സമചിത്തതയോടെ കാണാനും പരിഹരിക്കാനും സഹായിക്കുന്നു.
5. മാനസീക പ്രശ്നങ്ങളുടെ കാരണങ്ങളും അത് ഒഴിവാക്കാനുള്ള വഴികളും പഠിക്കുന്നു. 6. സന്തോഷകരമായ കുടുബ ജീവിതം സാധ്യമാകുന്നു.
7. സ്വഭാവ വൈകല്യങ്ങളെ തിരിച്ചറിയുന്നതിനും തിരുത്താനും സഹായിക്കുന്നു. 8. കുട്ടികളെ ലക്ഷ്യ ബോധമുള്ളവരാക്കി വളർത്തുന്നതിനു സഹായിക്കുന്നു. ഈ സംരംഭം വിജയകരമായി, മുന്നോട്ടു കൊണ്ട് പോകുന്നതിനു അങ്ങയുടെ സാന്നിധ്യവും സഹകരണവും അപേക്ഷക്കുന്നു.
💡🌞 ചെറിയ തിരിച്ചറിവുകളിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.
സ്നേഹപൂർവ്വം, Secretary,
Sivananda Kendra, Fee Rs.1000/- Please SMS your Name, Place to 94461 94761 or email to sivanandakendra@gmail.com for Regn. Please pass it to your friends.

No comments:
Post a Comment