2018 ജനുവരി 7ന് ഞായറാഴ്ച രാവിലെ 9.30 മുതൽ 4 മണിവരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം ഉള്ള *MES hall* വച്ച് MBTI എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നു.
നമ്മുടെ കൗൺസിലിംഗ് ക്ലാസ്സിലെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത്. അത്കൊണ്ട് തന്നെ എല്ലാവരും ഈ ക്ലാസിലും പങ്കെടുക്കണം .
എന്താണ് *Mayers and Bayres Type Indicator*
കുട്ടികളിലെ / ഒരു വ്യക്തിയുടെ സ്വഭാവ രൂപികരണം , അവർകിണങ്ങുന്ന തൊഴിൽ മേഖലകൾ , അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജന്മ ലക്‌ഷ്യം എന്നിവയെകുറിച്ചു ചർച്ച ചെയുന്നു.
*കോഴ്‌സിന്റെ പ്രയോജനങ്ങൾ* 1.ഉയർന്നവ്യക്തിത്വം , ആത്മവിശ്വാസം എന്നിവ ലഭിക്കുന്നു. 2. നേതൃത്വ പഠവം ഉണ്ടാകാൻ സഹായിക്കുന്നു. 3. സ്വയം പരിവർത്തനവും ഉയർന്ന ആത്മ ബോധവും ലഭിക്കുന്നു. 4. ജീവിതത്തിലെ ഏതൊരു പ്രശ്നത്തെയും സമചിത്തതയോടെ കാണാനും പരിഹരിക്കാനും സഹായിക്കുന്നു. 5. മാനസീക പ്രശ്നങ്ങളുടെ കാരണങ്ങളും അത് ഒഴിവാക്കാനുള്ള വഴികളും പഠിക്കുന്നു. 6. ഒരു വ്യക്തിയുടെ ജന്മ ലക്ഷ്യത്തെ മനസിലാക്കുന്നു . 7. കുട്ടികളിൽ കണ്ടുവരുന്ന സ്വഭാവ വൈകല്യങ്ങളെ തിരിച്ചറിയുന്നതിനും തിരുത്താനും സഹായിക്കുന്നു. 8. കുട്ടികളെ ലക്ഷ്യ ബോധമുള്ളവരാക്കി വളർത്തുന്നതിനു സഹായിക്കുന്നു. ഈ സംരംഭം വിജയകരമായി, മുന്നോട്ടു കൊണ്ട് പോകുന്നതിനു അങ്ങയുടെ സാന്നിധ്യവും സഹകരണവും അപേക്ഷക്കുന്നു.
ചെറിയ തിരിച്ചറിവുകളിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ എല്ലാവരും പങ്കെടുക്കുക.
കൂടാതെ ഈ വിഷയം മാത്രം പഠിക്കാൻ താല്പര്യമുള്ളവരെയും കൊണ്ടുവരിക. For regn SMS your Name & Place to 94461 94761. Please pass it to your friends.

No comments:
Post a Comment