Thursday, December 27, 2018

Nature cure

പ്രിയ സുഹൃത്തുക്കളെ...

2018 ഡിസംബർ ഒന്നിന് ചേർന്ന GICSNA എക്സിക്യൂട്ടീവ് യോഗ തീരുമാനം അനുസരിച്ച്  എട്ടാമത് ദേശീയ നാച്ചുറോപ്പതി ആൻറ് യോഗ സയൻസ് കോൺഗ്രസ്സ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്തുള്ള അദ്ധ്യാപക ഭവനിൽ വെച്ച് 2018 ഡിസംബർ 29 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്താൻ തീരമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

ഇത്തവണത്തെ കോൺഗ്രസ്സിന്റെ തീം *പ്രകൃതിചികിത്സയുടേയും യോഗയുടെയും സാദ്ധ്യതകൾ പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിൽ* എന്നതാണ്.

ജിക്സ്ന എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും സംഘാടകസമിതി അംഗങ്ങൾ. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. സജീന ഷുക്കൂറാണ്.

സയൻസ് കോൺഗ്രസ്സിലെ പ്രധാന പരിപാടികൾ ഇനി പറയുന്നു.

*സുവനീർ പ്രസിദ്ധീകരണവും പ്രകാശനവും*

*പ്രബന്ധാവതരണങ്ങൾ*

*ജിക്സ്ന അംഗങ്ങളുടെ പ്രകൃതിചികിത്സാ/ യോഗ സെന്ററുകളെ പരിചയപ്പെടുത്തുന്ന മൂന്ന് മിനിറ്റ് ഡോക്യുമെന്റേഷൻ*

*ജിക്സ്‌ന അംഗങ്ങളുടെ പുസ്തകങ്ങളുടെയും പ്രകൃതി ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും*

*പ്രകൃതി ചികിത്സ, യോഗ എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരെ ആദരിക്കൽ*

*ജിക്സ്ന ഭരണസമിതി തെരെഞ്ഞെടുപ്പ്*

*NCVT സർട്ടിഫിക്കറ്റ് വിതരണം*

സുവനീറിലേക്ക് മൂന്നു പേജിൽ കുറയാത്ത ലേഖനങ്ങൾ, അഞ്ചു പേജിൽ കവിയാത്ത പ്രബന്ധങ്ങൾ, സ്വന്തം സെൻററുകളുടെ മൂന്നു മിനിറ്റ് വീഡിയോ ചിത്രീകരണം എന്നിവ ഈ മാസം 15ന് മുമ്പായി gicsna11@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് അയക്കേണ്ടതാണ്.

രജിസ്ടേഷൻ ഫീസ് നൂറ് രൂപയാണ്.

താമസസൗകര്യം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചാൽ ഡിസംബർ 28ന് വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് വൈകുന്നേരം ആറു മണി വരെ നൂറു രൂപ നിരക്കിൽ ഡോർമെട്രി സൗകര്യം നല്കുന്നതാണ്.

ജിക്സ്നയെ ശക്തിപ്പെടുത്തുന്നതിലൂടെ നമ്മൾ സ്വയം ശക്തിപ്പെടുകയാണ്.

ആയതിനാൽ നാഷണൽ നാച്ചറോപ്പതി & യോഗ സയൻസ് കോൺഗ്രസ്സ് വൻ വിജയമാക്കി മാറ്റുക.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഡോ. സജീന ഷുക്കൂറിനെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
9447553284.

പ്രസിഡന്റ്‌/സെക്രട്ടറി
ജിക്സ്ന

Twin Heart Meditation

Namaste,

Invite you and family for a free *Twin Hearts Mediation Program*  by Smt Vrinda and Music Team on 29 Dec 5pm at Ganesam, Thycaud, TVM.
 Limited seats only,
Please pass it to your friends.

For Free regn SMS/ Whatsapp your Name, Place, TH29Dec to 94461 94761.

Links

https://t.me/joinchat/LmwCQgxIdGJLnRy-TODiHA

https://chat.whatsapp.com/DANaL4A2HtMY5L5cdWXNmKn

https://m.facebook.com/story.php?story_fbid=1009249492593823&id=100005263451334

Pctvm 30 Dec 2018

*Positive commune monthly SDP*
2018 ഡിസംബർ 30
ഞായറാഴ്ച
സമയം
09.00 am to 05.30 pm
ഹോട്ടല്‍ ഹെെലാന്റ് A/C
തിരുവനന്തപുരം പോസിറ്റീവ് കമ്മ്യൂണിന്റെ 2018 ലെ അവസാന
Skill Development Programme.
ഡിസംബറിലെ കുളിരോർമ്മ സമ്മാനിക്കാനെത്തുന്നു.
പുതുവര്‍ഷത്തിന്റെ ആഗമനവും....

09.00 to 09.30 രജിസ്ട്രേഷന്‍

*09.30 am to 10.30 am*
          *(Sri Niyas)*

 അകലങ്ങളിലെ
 അന്റാർട്ടിക്ക
 അരികത്ത് വന്ന്
 പറയുന്നതെന്ത്?
 മരവിപ്പിക്കുന്ന മഞ്ഞിന്റെ
 ഭ്രമാത്മകതയും
 സൗന്ദര്യവും ഒപ്പം
 ആ മഞ്ഞ് ഭൂഖണ്ഡം
 ലോകത്തോട്
 പറയുന്നതെന്തെന്നും
 അനുഭവസാക്ഷ്യവുമായി
 ഇന്ത്യൻ പര്യവേക്ഷണ
 സംഘാഗംമായിരുന്ന
 ശ്രീ. നിയാസ്
 നമ്മോട് പറയുന്നു

*10.45 am to 01.30 pm*

*🎼Careful Carelessness*
   *(Sri Anto)*

 ചില ജീവിത
 സന്ദർഭങ്ങളിലെങ്കിലും
 ചിരിക്കണോ ?
 കരയണോ?
 എന്ന് നമ്മൾ
 ശങ്കിക്കാറില്ലെ?
 ജീവിത പ്രയാസങ്ങളിലെ
 ദുരിതങ്ങളിലെ
 ദുഖങ്ങളിലെ നമ്മൾ
 കാണാതെ പോവുന്ന
 ചിരിയുടെ
 അലകളുമായെത്തുന്നു
 തിരുവനന്തപുരം
 പോസിറ്റീവ് കമ്മ്യൂണിന്റെ
 ശ്രീ . ആന്റോ.

01.00 to 02.00 PM Lunch

*02.00 to 05.00 PM*

 *🎼 Q _ Life  *(Sri Anil)*

 ലോ ഓഫ് അട്രാക്ഷനും
 മൈന്റ് പവര്‍
 ട്രെയിനിങ്ങും
 പലപ്പോഴും ജീവിത
 മാറ്റത്തിന്
 ഹേതുവാകാത്തതെന്ത്?
 പ്രാഥമികമായി
 ആർജ്ജിക്കേണ്ടുന്ന
 ശുദ്ധി സുതാര്യത
 താളക്രമീകരണം
 കുറ്റവിമുക്തി
 പഞ്ചഗുരുത്വം
 ബഹുമാന വീക്ഷണം
 എന്നിവയുടെ
 അഭാവമാണ്
 കാരണമെന്ന
 അറിവുമായി നമ്മോട്
 സംവദിക്കാനെത്തുന്നു.
 ശ്രീ. അനില്‍

*05. 00 pm*
*🎼ഹാപ്പി ന്യൂ ഇൗയര്‍*
*പുതുവതസര സന്ധ്യ*

 ഈ പ്രോഗ്രാം
 മനോഹരമായ
 പോസിറ്റീവ് ചിന്തകൾ
 നമുക്ക് പ്രദാനം
 ചെയ്യുന്നു.

രജിസ്ട്രേഷൻ ഫീസ് 400 രൂപ മാത്രം.
    (ഭക്ഷണം ഉള്‍പ്പെടെ)
For regn SMS/Whatsapp
Your Name Place 30 Dec Prg to
94461 94761

Please pass it to your friends and utilise  this golden opportunity

Thanks

Links

https://t.me/joinchat/LmwCQgxIdGJLnRy-TODiHA

https://chat.whatsapp.com/GMDTnah5GIcHRXYsXyHt8t

https://m.facebook.com/story.php?story_fbid=1002520253266747&id=100005263451334