Tuesday, January 30, 2024

Chair yoga

 നിന്നുകൊണ്ട് യോഗ ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണ് കസേരയിൽ ഇരുന്നുകൊണ്ടുള്ള  യോഗ രീതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതു വീട്ടിലുള്ള പ്രായമായവർക്കും ഗുണം ചെയ്യും. 


തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ

 വൈകുന്നേരം 5:30 pm മുതൽ  6.30 pm വരെ


24 ദിവസത്തെ കോഴ്സ് ആണ്. 2 മാസത്തെ.


This course is exclusively  designed, for those who cannot perform normal Yoga. It will also help elderly people in your home.


Classes are on Monday, Wednesday and Friday. 


https://wa.me/919446194761?text=Register_me_Cyoga_My_Name_Place


https://chat.whatsapp.com/Ca6aVBfDkfl0uQ0PUnof0T

Wednesday, January 24, 2024

Invitation for medical camp

 🙏

Namaste 

Invitation also for Free Medical Camp from 9am

Please join and pass it.

https://chat.whatsapp.com/Iq1ghax9jVn4IGQsZf7laS


Thanks

Sunday, January 21, 2024

Japam 22 Jan 2024

 🙏Namaste      

*ഓം*

ശ്രീ രാമ ജന്മ ഭൂമി യിലെ ഭഗവാന്റെ പ്രതിഷ്ഠ ദിനമായ ജനുവരി 22നു വൈകുന്നേരം 5.30 നു തിരുവമ്പാടി മണ്ഡപത്തിൽ വിഷ്ണു സഹസ്ര നാമം ജപിച്ചു ഭഗവാന്റെ അനുഗ്രഹം നേടാനായി എല്ലാവരും പങ്കെടുക്കുക  ഓം നമോ നാരായണായ

Venue- infront of Krishna temple,  inside Sree Pdmanabha Temple, Tvpm.


If you need prgms at Trivandrum, join https://chat.whatsapp.com/Iq1ghax9jVn4IGQsZf7laS


Thanks, Please pass it

Friday, January 19, 2024

Trainers contests 21 jan 2025

 ട്രെയിനേഴ്സ് കോൺടസ്റ്റ് ഈ 21ാം തീയതി

പത്ത് ട്രെയിനേഴ്സിന്റെ വ്യത്യസ്ത വിഷയങ്ങളിലെ അവതരണ രീതിയും വിഷയങ്ങളും കാണണ്ടേ, Experiences?.


വരൂ താഴെ പേര് ചേർക്കൂ


Rs: 500 only  (Including food, tea & snacks etc) @

Hotel Highland A/C, Thampanoor,  Tvpm on Jan 21 st: 9 am to 5 pm.

Please register & join the group 

https://wa.me/919446194761?text=Register_me_21jan_My_Name_Place


https://chat.whatsapp.com/Ca6aVBfDkfl0uQ0PUnof0T


Thanks,  Please pass it

Tuesday, January 16, 2024

Trainer's contests on 21 Jan

 ട്രെയിനേഴ്സ് കോൺടസ്റ്റ് ഈ 21ാം തീയതി

പത്ത് ട്രെയിനേഴ്സിന്റെ വ്യത്യസ്ത വിഷയങ്ങളിലെ അവതരണ രീതിയും വിഷയങ്ങളും കാണണ്ടേ

     വരൂ താഴെ പേര് ചേർക്കൂ


G pay Rs: 500 only to 9446194761 (Including food, tea & snacks etc) @

Hotel Highland A/C, Thampanoor,  Tvpm on Jan 21 st: 9 am to 5 pm.

Please register.

https://wa.me/919446194761?text=Register_me_21jan_My_Name_Place


Thanks, Please pass it.

Saturday, January 6, 2024

3 Prgms

 🙏

Namaste 

Invitation to the today's 3 free prgms at places. 

1. East Fort, Tvpm

2. General Hospital, Tvpm 

3. Zoom

***

*Today Free Webinar*                         


*വിഷയം:*

  *ആന്തരീക മുറിവുകൾ സുഖപ്പെടുത്തുന്നു*

 *Topic:  "Heal your inner wounds"*


*On 07th Jan.2024,Sunday at 5 Pm.*


സെമിനാറിൽ വെച്ച്, നിങ്ങളുടെ ആന്തരീക മുറിവ് എന്താണെന്നു പറയിക്കാതെ തന്നെ സുഖപ്പെടുത്തുന്നു

(Content free therapy)


ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഗ്രൂപ്പിൽ ചേരുക


https://chat.whatsapp.com/CMzy90HR4jPJdHUQbDvlPY

***

*CHIRI CLUB AT 6 PM*

IMA HALL, Gen. Hospital,  Tvpm

 *PLEASE ATTEND ON TIME AND INSPIRE THE CHIRI MOVEMENT.* 

https://wa.me/919446194761?text=Register_me_Fprg_My_Name_Place


Thanks,  Please pass it.