പ്രിയ സുഹൃത്തുക്കളെ...
2018 ഡിസംബർ ഒന്നിന് ചേർന്ന GICSNA എക്സിക്യൂട്ടീവ് യോഗ തീരുമാനം അനുസരിച്ച് എട്ടാമത് ദേശീയ നാച്ചുറോപ്പതി ആൻറ് യോഗ സയൻസ് കോൺഗ്രസ്സ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്തുള്ള അദ്ധ്യാപക ഭവനിൽ വെച്ച് 2018 ഡിസംബർ 29 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്താൻ തീരമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.
ഇത്തവണത്തെ കോൺഗ്രസ്സിന്റെ തീം *പ്രകൃതിചികിത്സയുടേയും യോഗയുടെയും സാദ്ധ്യതകൾ പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിൽ* എന്നതാണ്.
ജിക്സ്ന എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും സംഘാടകസമിതി അംഗങ്ങൾ. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. സജീന ഷുക്കൂറാണ്.
സയൻസ് കോൺഗ്രസ്സിലെ പ്രധാന പരിപാടികൾ ഇനി പറയുന്നു.
*സുവനീർ പ്രസിദ്ധീകരണവും പ്രകാശനവും*
*പ്രബന്ധാവതരണങ്ങൾ*
*ജിക്സ്ന അംഗങ്ങളുടെ പ്രകൃതിചികിത്സാ/ യോഗ സെന്ററുകളെ പരിചയപ്പെടുത്തുന്ന മൂന്ന് മിനിറ്റ് ഡോക്യുമെന്റേഷൻ*
*ജിക്സ്‌ന അംഗങ്ങളുടെ പുസ്തകങ്ങളുടെയും പ്രകൃതി ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും*
*പ്രകൃതി ചികിത്സ, യോഗ എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരെ ആദരിക്കൽ*
*ജിക്സ്ന ഭരണസമിതി തെരെഞ്ഞെടുപ്പ്*
*NCVT സർട്ടിഫിക്കറ്റ് വിതരണം*
സുവനീറിലേക്ക് മൂന്നു പേജിൽ കുറയാത്ത ലേഖനങ്ങൾ, അഞ്ചു പേജിൽ കവിയാത്ത പ്രബന്ധങ്ങൾ, സ്വന്തം സെൻററുകളുടെ മൂന്നു മിനിറ്റ് വീഡിയോ ചിത്രീകരണം എന്നിവ ഈ മാസം 15ന് മുമ്പായി gicsna11@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് അയക്കേണ്ടതാണ്.
രജിസ്ടേഷൻ ഫീസ് നൂറ് രൂപയാണ്.
താമസസൗകര്യം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചാൽ ഡിസംബർ 28ന് വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് വൈകുന്നേരം ആറു മണി വരെ നൂറു രൂപ നിരക്കിൽ ഡോർമെട്രി സൗകര്യം നല്കുന്നതാണ്.
ജിക്സ്നയെ ശക്തിപ്പെടുത്തുന്നതിലൂടെ നമ്മൾ സ്വയം ശക്തിപ്പെടുകയാണ്.
ആയതിനാൽ നാഷണൽ നാച്ചറോപ്പതി & യോഗ സയൻസ് കോൺഗ്രസ്സ് വൻ വിജയമാക്കി മാറ്റുക.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഡോ. സജീന ഷുക്കൂറിനെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
9447553284.
പ്രസിഡന്റ്/സെക്രട്ടറി
ജിക്സ്ന