Sunday, September 10, 2023

Free chair yoga frn 11 Sep 2033

 *🙏Chair yoga*


ശാരീരിക അസ്വാസ്ഥ്യങ്ങൾ ഏറെ ഉള്ളവർക്കും, അടുത്തകാലത്ത്‌ major surgery കഴിഞ്ഞവർക്കും, cervical spondylitis  ഉള്ളവർക്കും, Normal yoga ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും വേണ്ടി, കസേരയിൽ ഇരുന്നുകൊണ്ടുള്ള  യോഗ രീതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതു വീട്ടിലുള്ള പ്രായമായവർക്കും ഗുണം ചെയ്യും. മാനസികമായി അവർക്ക് പ്രോത്സാഹനം കൊടുക്കുകയും ചെയ്യും. 


September ൽ ക്ലാസ്സ് തുടങ്ങും. 24 ദിവസത്തെ course.


തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ

 വൈകുന്നേരം 5:30 pm മുതൽ  6.30 pm വരെ


For free reg use the link 

http://wa.me/919446194761?text=Register_me_CYoga_My_Name_Place

No comments: