Friday, September 29, 2023

Soaring prevention

 *Day 25 giving and receiving mind sets* and *Snoring(കൂർക്കംവലി) prevention* 

Discussed in the class.


*❓ഇന്നത്തെ ചോദ്യം Day 25❓*


ഇന്നത്തെ ചോദ്യം എന്ന പേരിൽ നൽകുന്ന ചോദ്യങ്ങൾക്ക് ഉള്ള  ഉത്തരം  കുറച്ചുനേരം അതിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ തോന്നലുകൾ  പങ്കുവയ്ക്കാവുന്നതാണ്.

WhatsApp 9446194761


*ചോദ്യം*


*കൃതജ്ഞത പറയേണ്ടതില്ലാത്ത എത്ര കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും ?*


വിവിധ സ്ഥലങ്ങളിൽ ചെന്നെത്താൻ ഇന്ന് നമുക്ക് പലതരത്തിലുള്ള ഗതാഗത സൗകര്യങ്ങൾ ഉള്ളതിൽ നന്ദി നന്ദി നന്ദി എന്ന് പറഞ്ഞുകൊണ്ട് ദിനം തുടങ്ങുക


Please attend our class for audio, happiness / yoga related practices 6-7.30am

Sivananda Kendra,  Tvm. 9446194761

Thanks,  Please pass it...

No comments: