Monday, June 29, 2026

Free Chair Yoga

 നമസ്കാരം

Free Yoga Class 

June 30, Tuesday 6.30am 

at Vivekananda Cultural Centre, Palayam, Tvpm.

Chair Yoga & Dhyana for Health and happiness.

ലഹരി മുക്തിയ്ക്കും ആരോഗ്യത്തിനും യോഗയും ധ്യാനവും. 9446194761

Wednesday, June 10, 2026

Yoga day 2026

 യോഗ ദിനാചരണം


അന്തർദ്ദേശീയ യോഗ ദിനാചരണത്തിൻ്റെ ഭാഗമായി ശിവാനന്ദ കേന്ദ്രത്തിൻ്റെ നേതൃത്ത്വത്തിൽ ജൂൺ 21 വരെ സൗജന്യ യോഗ, പ്രണയാമ, ധ്യാന പരിശീലനം നടത്തുന്നു. തിരുവനന്തപുരം പാളയത്തുള്ള വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ രാവിലെ 6.30 നു തുടങ്ങും. ജൂൺ 21 രാവിലെ 7.00 നു  ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കിഴക്കേ നടയിൽ ആയിരിക്കും. ക്ഷേത്രത്തിൻ്റെ മുമ്പിൽ യോഗ ചെയ്യുന്നത്  ഫോട്ടോ എടുത്തു സൂക്ഷിക്കാം. ആദ്യം റജിസ്‌റ്റർ ചെയ്യുന്ന 100 പേർക്ക് വരാം. പേരും സ്ഥലവും WhatsApp 9446194761


Please forward 

Thanks